VC Books Online Store
Showing all 39 results
-
A GLIMPSE -INSIDEOUT
PRE-ORDER A GLIMPSE -INSIDEOUT (Collection of Poems) by Rekha Joji When clouds are heavy, showers come revealing water inside…. When thoughts overflow, it channels through words, irresistible…. Like a shower, that was also impulsive, flowing profusely streaming through the path…. And those are my poems. Here I have just gathered them for you, a glimpse […]
₹299.00 Add to cart -
A Handbook of Critical Theory
₹250.00 Add to cart -
Adi Ennadi Kaamaachi BY Thomas Pala
അടി എന്നടി കാമാച്ചീ തോമസ് പാലാ ഹാസ്യ നോവൽ തോമസ് പാലായുടെ പ്രശസ്തമായ നോവൽ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും വരുന്നു പാലാക്കാരന് എന്ത് സാഹിത്യം? അതും ഒരു നസ്രാണി! ഇത് പണ്ടേ സവർണ സാഹിത്യ തമ്പുരാക്കന്മാർ നാവിൽ ചുമ്മിക്കൊണ്ട് നടന്ന പരിഹാസമാണ്. തോമസ് പാലായെപ്പോലുള്ള എഴുത്തുകാർ അങ്ങനെയാണ് സാഹിത്യത്തിൻ്റെ കൊടി കെട്ടിയ മാളികകൾക്ക് പുറത്തായത്. അടി എന്നടി കാമാച്ചീ എന്ന തലക്കെട്ടിന് ഗൗരവം തോന്നിക്കില്ല. മൂന്നാം കിട പുസ്തകമെന്ന് തലക്കെട്ട് വായിക്കുന്നതോടെ വിലയിടുവാൻ ശീലിച്ചതുകൊണ്ട് […]
₹325.00 Add to cart -
ADVENTURES OF HUCKLEBERRY FINN
by MARK TWAIN (Author), Retold by DR. MATHEW JOSEPH (Author) Providing access to a popular American classic that is what Dr Mathew Joseph has done here by retelling Mark Twain’s Masterpiece, The Adventures of Huckleberry Finn. He has condensed a well-known novel but with absolute fidelity to the original. The story of Huck and Jim’s 1,500 mile journey […]
₹150.00 Add to cart -
AROGYA YOGA BY B K S IYENGAR
ആരോഗ്യയോഗ ബി.കെ.എസ്. അയ്യങ്കാർ യോഗ ആരോഗ്യത്തിനും സ്വസ്ഥജീവിതത്തിനും PRICE RS. 499 PRE ORDER NOW AT RS. 399 BOOK DISTRIBUTION FROM JUNE 30, 2022 യോഗ, പ്രാപഞ്ചിക മൂല്യവ്യവസ്ഥയെയും തത്ത്വശാസ്ത്രത്തെയും ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ്ണ ശാസ്ത്രമാണ്. പരിപൂർണ്ണമായ മാനസിക, ശാരീരിക ആരോഗ്യമാണ് യോഗ നമുക്ക് പകർന്നുനൽകുന്നത്. മനശ്ശക്തി, ശാന്തി, ഏകാഗ്രത, കർമ്മകുശലത, വ്യക്തിചാരിത്ര്യം എന്നിവ യോഗയിലൂടെ കൈവരുന്നു. സാധകനെ കരുത്തിലേക്കും ആത്മസാക്ഷാത്കാരത്തിലേക്കും നയിക്കുന്ന അദ്ഭുതവിജ്ഞാനമാണ് യോഗ. നാല്പത്തഞ്ചിലധികം ആസനങ്ങളുടെ സൂക്ഷ്മമായ രീതിവിധാനങ്ങളും ആധികാരികമായ […]
₹499.00 Add to cart -
Fahrenheit 451
-
Hegemony Culture and Oral Oppression
Hegemony Culture and Oral Oppression A Feminist and Dalit Critique of Select Malayalam Proverbs A Study on the Influence of Casteism and Patriarchy in Malayalam Proverbs By Agnes Santhosh Proverbs are wise, witty sayings. Communication can take a twist or become precise with proverbs. Malayalam proverbs constitute the tradition and culture of Kerala. For the […]
₹150.00 Add to cart -
Himaval Shringhathilekku
ഹിമവൽ ശൃoഗത്തിലേക്ക് ഡോ. റസീന വിശ്വംഭരൻ സഞ്ചാരികളെ വിസ്മയം കൊള്ളിക്കുന്ന ഹിമാലയ സാനുക്കളിലൂടെ ഡോ. റസീന വിശ്വംഭരൻ നടത്തുന്ന നിർമലമായ ഈ തീർത്ഥയാത്ര ഭക്തിയുടേയും സാഹസികതയുടേയും പുതു വാതിലുകൾ തുറന്നിടുന്നു. ലളിതവും അനുഭവ തീവ്രവുമായ ഒരപൂർവ കൃതി . Pre order Now. Book will be distributed from September 15, 2021 Dr. Razeena Padmam Embodied compassion, Personified Charisma and superabundant knowledge, Dr. Razeena Padmam is an epitome […]
₹160.00 Add to cart -
KAADANAVANNUDUPPUM VEEDUM by V M GIRIJA
KAADANAVANNUDUPPUM VEEDUM (POEM) BY V M GIRIJA “ഈ കവിതയിലെ കവിതയെവിടെ എന്നൊരന്ധാളിപ്പാണ് വീണ്ടും വീണ്ടും വായിക്കുമ്പോഴും ഗിരിജയുടെ ഈ നീലിമല കയറ്റം എനിക്ക് തന്നത് ..സത്യത്തിൽ കവി മല കയറാൻ ഉദ്യമിക്കുന്നതേയില്ല .പകരം ഈ കവിതയിലെ കവിതയെല്ലാം കാടാക്കി പൊടുന്നനെ മാറ്റിക്കളഞ്ഞിട്ടു പത്ത് ചുവട് പുറകോട്ട് മാറി നിന്ന് ഒരു മഹാ ദർശനത്തിന്റെ ദൃഷ്ടാവും ദൃശ്യവുമായി മാറി മാറി ഒരു കളി കളിക്കുകയാണ് .””ഞാൻ അല്ലാതെ ഏത് പുഴ “”എന്നറിഞ്ഞു കൊണ്ടു “കാടവിടെയും […]
₹99.00 Add to cart -
kaarmeghakkadu/ കാർമേഘക്കാട്
കാർമേഘക്കാട് കുട്ടികളുടെ നോവൽ അനുപമ ശശിധരൻ കണ്ണും കാതുമുള്ള കാടിന്റെ കഥ പേജ് : 192 വില: 250 “കാട്ടിൽ നിന്നുള്ളതും കാട്ടിലേക്ക് കാട്ടിൽ നിന്നെടുത്തതും കാട്ടിലേക്ക് ….” ഒരു കാടിന്റെ കഥ . ഒരു ഗ്രാമത്തിന്റെ കഥ . കാടിനെ രക്ഷിക്കാൻ പോരാടിയ മൃഗങ്ങളുടെയും മനുഷ്യരുടെയും കഥ . നിറം മാറുന്നവരുടെയും രോമമില്ലാത്തവരുടെയും കഥ. കാട്ടുമരത്തിന്റെയും കാർമേഘത്തിന്റെയും കറുംകൂന്തലിയുടെയും കഥ. ബുച്ചിയുടെയും ബൂബുവിന്റെയും സികപ്പന്റെയും കടുവയുടെയും ചുരുളന്റെയും കഥ. താമയുടെയും കതിരിന്റെയും ചേരന്റെ യും മാണിക്യത്തിന്റെയും […]
₹250.00 Add to cart -
kanattuparayile kaalithozhuthu
-
Kumaranalloor Sree Kartyayani Temple: Legend & History
Kumaranalloor Sree Kartyayani Temple: Legend & History Prof. T R Sankaranarayana Iyer This is a brief description of the legend and history of the Kumaranalloor Devi Temple. The first chapter gives the ‘Sankalpa’ or special concept of the deity which is that of ‘Mahamaya’ – the Supreme Goddess. Hinduism is probably the only religion that […]
₹150.00 Add to cart -
Nedumbathayile Cheruchuvadu
നെടുമ്പാതയിലെ ചെറുചുവട് ഒരു ട്രാൻസ്ജെൻഡറിന്റെജീവിതവും പോരാട്ടവും (ആത്മകഥ) അക്കൈ പദ്മശാലി Book Release Date: November 25, 2021 Malayalam Translation of One Small Step in a Long Journey A Memoir by AKKAI PADMASHALI (Original Publisher: Zubaan Publishers Pvt. Ltd., New Delhi വിവർത്തനം: ടിഎസ്പ്രീത ഡെമി 1/ 8 പേജ്: 252 വില: 325 രൂപ “AkkaiPadmashali’s forceful and eloquent new book, A Small […]
₹325.00 Add to cart -
PRAKASATHINTE NAGNAPAADAM / പ്രകാശത്തിന്റെ നഗ്നപാദം BY മിയാസാവ കെന്‍ജി
പ്രകാശത്തിന്റെ നഗ്നപാദം (10 കഥകള്‍) ひかりの素足/ – 宮沢 賢治 BY മിയാസാവ കെന്‍ജി Direct translation from Japaneese by Dr. P A George കവി, കഥാകൃത്ത്, സാഹിത്യകാരന്, കൃഷിശാസ്ത്രജ്ഞന്‍, ജ്യോതിശ്ശാസ്ത്രജ്ഞന്, ബുദ്ധമതവിശ്വാസി എന്നീ നിലകളിലെല്ലാം ജപ്പാനിലും വിദേശരാജ്യങ്ങളിലും പ്രസിദ്ധനായിത്തീര്ന്നിട്ടുള്ള ഒരു സാഹിത്യകാരനാണ് മിയാസാവ കെന്‍ജി. 1896ല്‍ ജപ്പാനിലെ ഇവാതെ പ്രിഫെക്ചറിലെ ഹാനാമാകി എന്ന നഗരത്തില്ജനിച്ചു. 1933ല്‍ മുപ്പത്തിയേഴാമത്തെ വയസ്സില്‍ ഷയരോഗം പിടിച്ച് മരിച്ചു. നൂറിലധികം കഥകളും ചെറുതും വലുതുമായ അഞ്ഞൂറോളം കവിതകളും ഈ കാലയളവില്രെചിച്ചു. മരണാനന്തരം കെന്‍ജിയുടെ സമ്പൂര്‍ണ്ണ കൃതികള്‍ 16 […]
₹299.00 Add to cart -
REBOOTING TRADITION: TAMIL FOLK ARTS FOR MODERN TIMES
REBOOTING TRADITION: TAMIL FOLK ARTS FOR MODERN TIMES Subitha Sudhakaran Folklore and folk art forms have made significant contributions to the cultural heritage of Tamil Nadu. Symbolic representations are the integral part of the attitude and beliefs of the rural people as time cycles sweep around. Folk art forms showcase a way of life. Art […]
₹150.00 Add to cart -
Robert Bresson Cinematography
Robert Bresson Cinematography: Theology of Suffering By Dr. Cibu Irimbinikal “Bresson presents a collection of fragile and unfortunate existences; most often, they are images of hope and redemption, of real Figura Christi. … It is an element that emerges clearly from Robert Bresson’s cinema, as Vaghese ( Fr. Cibu) remarks: ” Human suffering is a way […]
₹495.00 Add to cart -
The Little Astronaut and Other Novellas
The Little Astronaut & Other Novellas by Charu Gulnar Novellas by a ten year old girl The Little Astronaut – Part I Sophie Bell is a ten year old girl who wants to become a pop star. But her mother forbids her wishes, because she wanted to become an astronaut when she was young, but […]
₹299.00 Add to cart -
THE NASRANIS
THE NASRANIS ST. THOMAS SYRIAN CHRISTIANS OF KERALA INDIA Author: Molly Kurian Varghese B. Sc., R.N., B. S. N The book, “The Nasranis”, gives elaborated descriptions on the heritage of the Nasrani community, and the cultural practices special and unique to the community, their intended meanings, etc., so that the future generations, not only learn […]
₹450.00 Add to cart -
The Wanderlust-Moon: Haiku and Tanka
The Wanderlust-Moon: Haiku and Tanka By Suraj Nanu Foreword by Hidenori Hiruta “Under the current circumstances, the publication of the book ‘The Wanderlust-Moon’ marks an epoch in haiku history, which holds great importance for mankind in the future. As one of the sensitive travelers, Suraj Nanu has been writing haiku to ascend to a higher […]
₹320.00 Add to cart -
അഗാധനദി
അഗാധനദി എൻദോ ഷൂസാകു നോവൽ ജാപ്പനീസിൽനിന്നും നേരിട്ടുള്ള പരിഭാഷ: ഡോ. പി എ ജോർജ് (Original Japanese Title: FUKAI KAWA English: DEEP RIVER) ഒരു ജാപ്പനീസ് യാത്രാസംഘത്തോടൊപ്പം ഇന്ത്യ സന്ദർശിക്കുന്ന, കൃത്യമായ യാത്രോദ്ദേശ്യമുള്ള വ്യത്യസ്തരായ നാലുപേർ…അവർ ഗംഗാനദിയുടെ പരിസരങ്ങളിൽ തങ്ങളുടെ ഇന്നലെകളെ പൂർത്തീകരിക്കുന്നതിനായുള്ള എന്തൊക്കെയോ തിരയുകയാണ്… ചിലർ പരിചിതമുഖങ്ങളെ, ചിലർ ചില സങ്കല്പങ്ങളെ, ചിലർ ചില കാഴ്ച്ചകളെ… ഭാരതീയസംസ്കാരത്തിൽ, ഭാരതീയവിശ്വാസപ്രമാണങ്ങളിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ട് സ്വാസ്ഥ്യം തേടിവന്നവരാണ് അവർ…ജാപ്പനീസ് വിശ്വാസാവിശ്വാസപ്രമാണങ്ങളെ ഭാരതീയ ദർശനങ്ങളുടെ പശ്ചാത്തലത്തിൽ എത്തിച്ച് മനുഷ്യമനസ്സിന്റെ […]
₹399.00 Add to cart -
അരങ്ങിലെ മിനുക്ക്
അരങ്ങിലെ മിനുക്ക് ശാന്തി ടോം കഥകളിക്കായി മാത്രം തുടിച്ചൊരു ഹൃദയത്തിന്റെ കഥ അകാലത്തിൽ അന്തരിച്ച കഥകളി നടൻ കലാകേന്ദ്രം മുരളീധരൻ നമ്പൂതിരിയെ കഥകളി എന്ന മഹാ കലയുടെ പശ്ചാത്തല ത്തിൽ അനുസ്മരിക്കുന്ന ഗ്രന്ഥം. ” രംഗക്രിയകളിൽ ഇരുത്തം വന്നു തുടങ്ങിയ കാലത്താണ് മുരളീധരൻ നമ്പൂതിരിയെ മരണം കവർന്നെടുത്തത്. രംഗവേദിക്ക് ഇനിയുമേറെ സംഭാവനകൾ ആ കലാകാരനിൽ നിന്ന് പ്രതീക്ഷിതമായിരുന്നുവെന്നിരിക്കേ രംഗബോധമില്ലാത്തവൻ എന്ന വിശേഷണം ശരിയാണെന്ന് വീണ്ടും തെളിയിച്ചു കൊണ്ട് മരണം ആ ജീവിത രംഗത്തിന് തിരശീലയിട്ടു ” എന്ന് അവതാരികയിൽ […]
₹150.00 Add to cart -
ആദിമുതൽ എന്നേക്കും
ആദിമുതൽ എന്നേക്കും കഥകൾ പി. ഹരികൃഷ്ണൻ അവതാരിക കഥയുടെ ആട്ടവിളക്ക് – ജോസ് പനച്ചിപ്പുറം കഥയറിയാതെ ആട്ടം കാണുന്നത് നിഷിദ്ധവും നിരർഥകവുമാകുന്നത് കഥകളിയിലാണ്. ആട്ടവിളക്കിനു മുൻപിലുള്ള തലയാട്ടം കഥയറിഞ്ഞിട്ടാണോ അറിയാഞ്ഞിട്ടാണോ എന്നു തിരിച്ചറിയാവുന്ന വിദഗ്ധരുണ്ടത്രേ. ആട്ടം കാണുമ്പോൾ തലയാട്ടം താനേ വരുമെന്നു കരുതുന്നവരുമുണ്ട്. കഥയുള്ള മറ്റു മിക്ക കലാരൂപങ്ങളിലും കഥയറിഞ്ഞിരുന്നാലാണ് രസച്ചരടിനു ബലക്ഷയമുണ്ടാകുക. നാടകത്തിലും സിനിമയിലുമൊക്കെ തുടർരംഗങ്ങളിലൂടെ കഥ വികസിക്കുന്നതും ആ വികാസപരിണാമ നിമ്നോന്നതങ്ങളിൽ പ്രേക്ഷകർ മുങ്ങിപ്പൊങ്ങുന്നതുമാണ് ആസ്വാദനം. നാടകമായാലും സിനിമയായാലും കളികൾ പലതുള്ളതിനാൽ കഥ ചോർന്നുപോകാൻ […]
₹150.00 Add to cart -
എന്റെ പഞ്ചാരഓറഞ്ച്മരം
എന്റെ പഞ്ചാരഓറഞ്ച്മരം ഹോസെ മൗരോ ദേ വാസ്കോൺസെലോസ് വിവർത്തനം: വി എം ഗിരിജ റിയോ ഡി ജനീരയ്ക്ക് അടുത്തുള്ള ബൻഗു എന്ന ചെറു പട്ടണത്തിൽ ആണ് ഈ കഥ നടക്കുന്നത്. അഞ്ചു വയസ്സു കഴിഞ്ഞ സെസേയാണ് കഥാ നായകൻ. അവൻ കുഞ്ഞാണ്, ആരും പറയാതെ അക്ഷരമാല പഠിച്ച മിടുമിടുക്കൻ. അപാരമായ ഭാവനയുള്ള അവന്റെ കൂട്ടുകാരൻ സംസാരിക്കുന്ന ഒരു കൊച്ചു ഓറഞ്ചുമരമാണ് . കുസൃതിയും അലിവും ഒന്നിനൊന്നു മത്സരിക്കുന്ന സ്വഭാവ പ്രകൃതമാണ് സെസ്സെയുടെത് .അവൻ ഒരു സുഹൃത്തിനെ കണ്ടെത്തുന്നതോടുകൂടി […]
₹275.00 Add to cart -
ഒരിടത്തൊരു ലൈൻമാൻ
ഒരിടത്തൊരു ലൈൻമാൻ SHORT STORIES എസ് . ജയേഷ് ”നാഗരികതയിലേക്ക് നിർബന്ധപൂർവ്വം കയറ്റിവിട്ട ഒരു മനസ്സിൻ്റെ കഥകളാണ് എസ്. ജയേഷിൻ്റേതെന്ന് പറയാം. തൻ്റേതല്ലാത്ത ഇടത്തിൽ ജീവിക്കേണ്ടി വരുന്ന എല്ലാ അസ്വസ്ഥകളുടെയും ഭാരം ഈ കഥകൾക്ക് സ്വന്തമാണ്.” -ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ****** “മനുഷ്യർ യന്ത്രമായി തീരുന്ന കാലത്തെ തൊട്ടെടുത്ത് ആവിഷ്കരിക്കുന്ന കഥകളാണ് ജയേഷിന്റേത്. 90 കൾ മുതൽ മലയാളിഭാവുകത്വത്തെ വിഴുങ്ങാൻ വാപ്പിളർത്തിയെന്നും പറഞ്ഞ ഉൽകണ്ഠപ്പെട്ടിരുന്ന ഒരു കാലം സത്യമായി മുന്നിൽ നിൽക്കുന്നത് സാക്ഷ്യപ്പെടുത്തുന്നു ഈ കഥകൾ” -ആർ. […]
₹125.00 Add to cart -
ഒറ്റയടിപാതയിലൂടെ
ഒറ്റയടിപ്പാതയിലൂടെ (ഓർമ്മകുറിപ്പുകൾ) കെ.ആര്. മോഹന്‍ “സരളമായ ഭാഷയും ഋജുവായ ആഖ്യാനവും ഒറ്റയടിപ്പാതയിലൂടെ എന്ന കൃതിയെ അത്യന്തം പാരായണക്ഷമമാക്കുന്നു. സാധാരണ ജീവിതസന്ദര്‍ഭങ്ങളിലും ദൃശ്യങ്ങളിലും നാം പലപ്പോഴും കാണാതെ പോകുന്ന ആത്മീയ സാംഗത്യത്തിന്റെ പ്രകാശപ്പൊട്ടുകള് ഒപ്പിയെടുത്ത് എഴുത്തുകാരന് കൃതിയുടെ ചെപ്പിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്നു. ഇതൊരു ജീവിതകഥയാണ്; ജീവിതത്തോടുള്ള കൃതജ്ഞതാനിർഭരമായ സങ്കീര്‍ത്തനമാണ്. ഒറ്റയടിപ്പാതയിലൂടെയുള്ള സഞ്ചാരം അവിസ്മരണീയമായ വായനാനുഭവവും ആഹ്ലാദവും പകരുമെന്ന് മാത്രമല്ല, സ്വന്തം ജീവിതത്തെക്കുറിച്ചുള്ള അവലോകനത്തിന് അനുവാചകനെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ സന്ദേഹമില്ല. അപരിചിതമായ ഇന്ദ്രപ്രസ്ഥത്തില്‍ ഇച്ഛാശക്തികൊണ്ട് വേരുപിടിക്കുന്ന ജീവിതവിജയത്തിന്റെ ആഖ്യായികയാണ് ഈ […]
₹200.00 Add to cart -
കവിതയിലേക്കുളള വണ്ടിയിൽ
കവിതയിലേക്കുളള വണ്ടിയിൽ ശ്രീകുമാർ കരിയാട് മലയാളത്തിലെ ശ്രദ്ധേയനായ കവി ശ്രീകുമാർ കരിയാടിന്റെ ഏഴാമത് കവിതാസമാഹാരം. മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, മാദ്ധ്യമം വാരിക, ഭാഷാപോഷിണി, ദേശാഭിമാനി വാരിക,ചന്ദ്രിക ആഴ്ചപ്പതിപ്പ് പച്ചക്കുതിര, തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലായി നിരവധി രചനകൾ പ്രസിദ്ധീകരിച്ചിട്ടുളള ശ്രീകുമാർ കരിയാടിന്റെ കവിതകൾ മഹാത്മാഗാന്ധി സർവ്വകലാശാല, പോണ്ടിച്ചേരി സർവ്വകലാശാല എന്നിവയിൽ എം എ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ് ബി ടി കവിതാപുരസ്കാരം, ഏറ്റുമാനൂർ കാവ്യവേദി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട് ഇദ്ദേഹം
₹150.00 Add to cart -
കിളിമൊഴി : പക്ഷികൾക്കുവേണ്ടി 35 ഭാഷണങ്ങൾ
കിളിമൊഴി : പക്ഷികൾക്കുവേണ്ടി 35 ഭാഷണങ്ങൾ സാലിം അലിയുടെ റേഡിയോ പ്രഭാഷണങ്ങൾ ഇന്ത്യന്‍ പക്ഷികളെക്കുറിച്ചുള്ള പാണ്ഡിത്യത്തിന്റെയും അവയുടെ ആസ്വാദനത്തിന്റെയും പരിരക്ഷണത്തിന്റെയും എല്ലാ കാലത്തെയും പ്രതീകമാണ് സാലിം അലി. പക്ഷികളെക്കുറിച്ച് രസകരമായി സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ അപാരമായ കഴിവിനെക്കുറിച്ച് ഒരുപക്ഷേ അധികമാര്‍ക്കും അറിയുന്നുണ്ടാവില്ല. മഹാനായ ഈ പക്ഷിശാസ്ത്രജ്ഞന്റെ മനം കവരുന്ന കഥാകഥന നൈപുണ്യം ആണ് ഈ റേഡിയോ പ്രഭാഷണങ്ങളില്‍ നമുക്ക് അനുഭവിക്കാനാവുക. 1943 നും 1985 നും ഇടയ്ക്ക് സാലിം അലി നടത്തിയ 35 റേഡിയോ പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. […]
₹350.00 Add to cart -
ക്ഷോഭമടങ്ങാത്ത ലങ്ക
ക്ഷോഭമടങ്ങാത്ത ലങ്ക by ഡെന്നി തോമസ് വട്ടക്കുന്നേൽ ക്ഷോഭമടങ്ങാത്ത ലങ്ക ശ്രീലങ്കയിലെ സങ്കീർണമായ രാഷ്ട്രിയത്തിൻ്റെ, കുടിയേറ്റ ജീവിതത്തിൻ്റെ, ആഭ്യന്തര സംഘട്ടനങ്ങളുടെ, മുറിവുകളുടെ, അതിജീവനത്തിൻ്റെ, തിരിച്ചു പിടിക്കലിൻ്റെ ഒക്കെ കഥ പറയുന്നു. ശ്രീലങ്കൻ കുടിയേറ്റക്കാരുടെ വ്യക്തിപരമായ കഥകളിലേക്കും അനുഭവങ്ങളിലേക്കും കടന്നു ചെന്ന് കഥാകഥനം നടത്തുന്നു ഈ പുസ്തകം. മനുഷ്യർ നടത്തുന്ന അതുല്യമായ പോരാട്ടങ്ങൾ, അവർ നേരിടുന്ന സാംസ്കാരിക വെല്ലുവിളികൾ , ആ യാത്രയിൽ അവർ അഭിമുഖീകരിക്കുന്ന സാമൂഹിക, സാമ്പത്തിക, വൈകാരിക തടസ്സങ്ങൾ ഇതൊക്കെ ഈ കൃതിയിൽ ആവിഷ്ക്കരിക്കപ്പെടുന്നുണ്ട്. ആഴത്തിലുള്ള […]
₹225.00 Add to cart -
ചലച്ചിത്ര വിചാരം
-
ജീവിതം നിർമ്മിക്കുമ്പോൾ
ജീവിതം നിർമ്മിക്കുമ്പോൾ By : ബിജു റ്റി.കോലോത്ത് Pre Order Now Book will be avaiable from July 15, 2021 അദ്ധ്യാപകൻ, സംഘാടകൻ, പ്രഭാഷകൻ, പ്രചോദകൻ, മനശാസ്ത്ര വിദഗ്ധൻ, മനുഷ്യസ്നേഹി, അതോടൊപ്പം 4 എ. എം. ക്ലബ്ബിൻറെ ഉറ്റ ബന്ധു എന്നീ നിലകളിൽ കഴിഞ്ഞ 34 വർഷത്തെ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വ്യക്തി ജീവിതത്തിൽ നിന്നും സ്വാംശീകരിച്ച് എടുത്ത ; 4 എ. എം. ക്ലബ്ബിൽ 200 ലധികം ദിവസങ്ങളിൽ തുടർച്ചയായി പ്രസിദ്ധീകരിച്ച […]
₹299.00 Add to cart -
തിരിഞ്ഞു നടന്നപ്പോൾ
തിരിഞ്ഞു നടന്നപ്പോൾ ലീല വി എം ഫേസ്ബുക്ക് കുറിപ്പുകളും കവിതകളും “ലീല. വി എമ്മിൻ്റെ കവിതകൾ ബാല്യത്തിൻ്റെ ഗൃഹാതുരത്വം നിറഞ്ഞവയാണ്. ” ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ല , കൊയ്യുന്നില്ല, കളപ്പുരയിൽ ശേഖരിച്ചു വയ്ക്കുന്നില്ല” എന്ന് ബൈബിളിൽ പറയുന്ന ഒരു ജീവിതമാണ് ഈ കവിതകളിലെ ഗൃഹാതുരമായ ലോകം. അത് ഗ്രാമ പ്രകൃതിയുടെ ഭാഗമാണ്. സ്പിനോസ പറയുന്നതുപോലെ ഇവിടെ ദൈവം പ്രകൃതിയാണ് . അതിലേക്കുള്ള കാവ്യപരമായ മടക്കം ആണ് ഈ കവിതകൾ. ആദ്യകവിതയിൽ ഒരു ചോദ്യമുണ്ട്. ” മൈന നാളെയും […]
₹270.00 Add to cart -
നനഞ്ഞ മണ്ണടരുകൾ
നനഞ്ഞ മണ്ണടരുകൾ നോവൽ ജോണി മിറാൻഡ ഓര്‍മകളും വിഭ്രമങ്ങളും തെറിയും പ്രാക്കും കൊണ്ട് ശവക്കുഴിയില്‍ കിടക്കുന്ന പിതാക്കളെപ്പോലും ഉണര്‍ത്തിവിടുന്ന ഭാവന. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും ഒരേ മൂല്യവും പ്രാതിനിധ്യവും കിട്ടുന്ന ആഖ്യാനം. ചരിത്രം മൂടല്‍മഞ്ഞുപോലെ പൊതിഞ്ഞുനില്‍ക്കുന്ന കാലത്തിന്റെ ഭൂ-ഖണ്ഡങ്ങള്‍. എത്ര കണ്ടാലും കേട്ടാലും പറഞ്ഞാലും എഴുതിയാലും മടുക്കാത്ത, മതിവരാത്ത, അനുഭവിക്കാതെ ആരും തൃപ്തരാകാത്ത ഒറ്റ വിഷയമേ ഈ ഭൂമിയിലുള്ളൂ- മരണം. നനഞ്ഞ മണ്ണടരുകള്‍ മരണത്തിന്റെ ഖണ്ഡകാവ്യമാണ്. ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പുസ്തകവും. റിയലിസത്തിന്റെ പാരമ്യത്തില്‍ പ്രത്യക്ഷമാകുന്ന മാജിക്കല്‍ റിയലിസത്തിന്റെ ദൈനംദിനത്വവും ഈ […]
₹175.00 Add to cart -
പ്രണയമഴ കുടയ്ക്കുള്ളിൽ
പ്രണയമഴ കുടയ്ക്കുള്ളിൽ (കഥാസമാഹാരം ) സുധാകരൻ പുതുക്കുളങ്ങര Pre Order Now Book Release on June 17, 2021 ———– ചെറിയലോകവും ചെറിയ മനുഷ്യരും പ്രദീപ് പനങ്ങാട് കഥ പറയുക എന്നത് കാലത്തോട് ചേർന്നുനിൽക്കാനുള്ള ആസക്തിയാണ്.ജീവിതത്തേയും അനുഭവങ്ങളേയും പുനർനിർമ്മിക്കാനുള്ള ശ്രമവുമാണത്. സ്വന്തം ദേശത്തുകൂടി, സ്നേഹതീരങ്ങളിൽ കൂടി, അസ്വസ്ഥതകളിലും ആനന്ദങ്ങളിലും കൂടി ഓരോ കഥാകാരനും യാത്രചെയ്യുന്നു. ജീവിതം കഥയിലേക്കും കഥജീവിതത്തിലേക്കും പകർത്തിവെക്കുന്നു.ആ ദൗത്യം മനോഹരമായി നിർവഹിക്കുമ്പോൾ വിവേകശാലിയായ വായനക്കാരൻ ആ കഥകളിൽ സ്വയം കണ്ടെത്തുന്നു. അത്തരം വായനക്കാർക്കുള്ള […]
₹150.00 Add to cart -
മധ്യവേനല്‍ അവധിക്കാലം
മധ്യവേനല്‍ അവധിക്കാലം സ്റ്റീവ് ആന്ഡേഴ്സണ് വിവര്‍ത്തനം: കബനി സി തകര്‍ന്ന ഹൃദയത്തോടെയാണ് സ്റ്റീവ് തനിക്ക് മുപ്പതു വര്‍ഷമായി പരിചയമുള്ള ലോകത്തേക്ക് തിരിച്ചുവന്നിരിക്കുന്നത്-പുത്തനൊരു ലോകത്തിനു വേണ്ടി ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഉപേക്ഷിച്ച ലോകമാണത്. ഒരിക്കലും നടക്കാതെ പോയ ആ ലോകത്തെക്കുറിച്ച് അയാള്‍ ഗോവയിലെ കലങ്ങൂട്ടിലെ ബാര്‍ എക്ലിപ്സിന്റെ ആശ്വാസത്തിലിരുന്ന് ബാറുടമയും ലണ്ടന്കാരിയും നാട്യങ്ങളില്ലാത്തവളുമായ കാരെനോട് മനസ്സു തുറക്കുകയാണ്. 1974 ജൂണ്‍ മാസത്തിലെ മദ്ധ്യവേനലവധിക്കാലത്താണ് പതിനൊന്നുകാരനായ സ്റ്റീവും പത്തു വയസ്സുള്ള ലൊറെയ്നും സ്ക്കോട്ലന്റിന്റെ അതിര്‍ത്തിയിലെ പരുക്കന്‍ ഗ്രാമങ്ങളിലൊന്നായ കള്ളിനില് വെച്ച് […]
₹199.00 Add to cart -
മനസ്സ്
-
മ്യൂസിക് ഡയറി by സ്മിത ഗിരീഷ്
മ്യൂസിക് ഡയറി സ്മിത ഗിരീഷ് പാട്ടുകളെ മുൻനിർത്തി ജീവിതാനുഭവങ്ങളും സ്വപ്നങ്ങളും പ്രകൃതിയും നിറയുന്ന ഓർമ്മക്കുറിപ്പുകൾ. കോട്ടയം ഡയറിയിലൂടെയും സ്വപ്നമെഴുത്തുകാരിയിലൂടെയും വായനക്കാരുടെ ഹൃദയം കീഴടക്കിയ സ്മിത ഗിരീഷിൻ്റെ ഏറെ വ്യത്യസ്തവും മനോഹരവുമായ മറ്റൊരു രചന. മ്യൂസിക് ഡയറി *** “സ്മിത ഗിരീഷ് മലയാളത്തിന് സമ്മാനിക്കുന്നത് പാട്ടുകൾക്കുള്ള മനോഹരമായ സ്തുതിപ്പുസ്തകമാണ്. പാട്ടുകളെപ്പോലെ തന്നെ ഹൃദയത്തിൽ നിന്ന് പ്രവഹിക്കുന്ന സുന്ദരവും സമൃദ്ധവുമായ ഭാഷയിൽ സ്മിത പ്രിയങ്കരങ്ങളായ പാട്ടുകളുടെ കഥ പറയുന്നു. മലയാളസാഹിത്യത്തെ ധനികമാക്കുന്നു ഈ പാട്ടുപുസ്തകം.” – സക്കറിയ *** […]
₹299.00 Add to cart -
വണക്കമാസകാലത്തെ ഒരു പശുപ്പിറവി രാത്രി
-
വാടിവാസൽ
വാടിവാസൽ സി എസ് ചെല്ലപ്പ തമിഴിൽനിന്നും നേരിട്ടുള്ള മൊഴിമാറ്റം : ഡോ . മിനിപ്രിയ ആർ “അധികാരം,ജാതി മേൽക്കോയ്മ എന്നിവയ്ക്ക് മേൽ എതിർപ്പിൻറെ ചലനങ്ങൾ പ്രകടമാകുന്ന ഇടവുമാകുന്നുണ്ട് ആ ജല്ലിക്കട്ട് കളം.എതിർക്കുന്നവരുടെ പക്ഷത്ത് നിന്ന് തന്നെ മേൽക്കോയ്മയ്ക്ക് ആദരവായി പ്രവർത്തിക്കുന്ന ശക്തികൾ ഇവിടെ ഇകഴ്ത്തപ്പെടുകയും അപഹാസ്യരാകുകയും ചെയ്യുന്നുണ്ട്.ആ ശക്തികളുടെ വഞ്ചനാപരമായ പ്രവൃത്തികളും ദ്രോഹവും വളരെ സാധാരണമായി ഒതുക്കപ്പെടുന്ന ഒരു കളമായി വാടിവാസൽ തയ്യാറാക്കപ്പെടുന്നു.ഇത് പോർക്കളമാണ്.പോരിൻറെ സമയത്ത് പ്രകടമാകുന്ന എല്ലാ തരത്തിലുള്ള മുഖങ്ങളും ഇവിടെ കാണാൻ സാധിക്കും. ജല്ലിക്കട്ട് […]
₹160.00 Add to cart -
വിജയന്റെയും മോഹനയുടെയും ലോകസഞ്ചാരങ്ങൾ
വിജയന്റെയും മോഹനയുടെയും ലോകസഞ്ചാരങ്ങൾ
₹225.00 Add to cart