kaarmeghakkadu/ കാർമേഘക്കാട്

250.00

Indian rupee (₹) - INR
  • Indian rupee (₹) - INR
  • United States dollar ($) - USD
Categories: ,

Description

കാർമേഘക്കാട്

കുട്ടികളുടെ നോവൽ
അനുപമ ശശിധരൻ
കണ്ണും കാതുമുള്ള കാടിന്റെ കഥ
പേജ് : 192
വില: 250

“കാട്ടിൽ നിന്നുള്ളതും കാട്ടിലേക്ക്
കാട്ടിൽ നിന്നെടുത്തതും കാട്ടിലേക്ക് ….”
ഒരു കാടിന്റെ കഥ .
ഒരു ഗ്രാമത്തിന്റെ കഥ .
കാടിനെ രക്ഷിക്കാൻ പോരാടിയ മൃഗങ്ങളുടെയും മനുഷ്യരുടെയും കഥ .
നിറം മാറുന്നവരുടെയും രോമമില്ലാത്തവരുടെയും കഥ. കാട്ടുമരത്തിന്റെയും കാർമേഘത്തിന്റെയും  കറുംകൂന്തലിയുടെയും കഥ.
ബുച്ചിയുടെയും ബൂബുവിന്റെയും സികപ്പന്റെയും കടുവയുടെയും ചുരുളന്റെയും കഥ.
താമയുടെയും കതിരിന്റെയും ചേരന്റെ യും മാണിക്യത്തിന്റെയും അല്ലിയുടെയും കഥ.
സൗഹൃദത്തിന്റെയും ത്യാഗത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് കുട്ടികൾക്കു വേണ്ടി എഴുതപ്പെട്ട കാർമേഘക്കാട് എന്ന നോവൽ

Reviews

There are no reviews yet.

Be the first to review “kaarmeghakkadu/ കാർമേഘക്കാട്”

Your email address will not be published.