Description
MARANAVEETILE KAVARCHA
BY
JEEJO THACHAN
മരണവീട്ടിലെ കവർച്ച
രാഷ്ട്രീയകവിതയെന്നത് ഫാസിസ്റ്റു വിരുദ്ധകവിതയാകുന്നു. അല്ലാതെ, വിജയവിജയം തിരുവാതിരക്കളിയല്ല. കാലത്തിന്റെ രാഷ്ട്രീയകവിതകളാകുന്നു ജീജോ തച്ചന്റെ മരണവീട്ടിലെ കവർച്ച. –– രവി ശങ്കർ (റാഷ്)
ഈ സമാഹാരത്തിലെ ഓരോ കവിതയും വിശദമായ അപഗ്രഥനം പ്രതീക്ഷിക്കുന്നുണ്ട്. ഇല്ലെങ്കിൽപ്പോലും ‘ഉണക്കവിറകിൽ തീയെന്ന പോലെ’ വായനക്കാരിൽ കത്തിപ്പടരാൻ ഇവയ്ക്കു കഴിയും.
— ഡോ. എസ്. എസ്. ശ്രീകുമാർ
തച്ചന്റെ കവിതകളിലൊക്കെ സംഹാരശക്തിയും സൃഷ്ടിശക്തിയും സംഗമിക്കുന്ന ഒരു തീക്കുണ്ഡം കെടാതെ കത്തുന്നു. അവയൊക്കെ രൂക്ഷാക്ഷേപങ്ങളായി, ആയുധരൂപങ്ങൾ ധരിച്ച് സ്ഥാപനവൽക്കരിക്കപ്പെട്ട മതത്തെ, രാഷ്ട്രീയത്തെ, മൊറാലിറ്റിയെ, തല്ലിത്തകർത്ത് സംഹാരനൃത്തം നടത്തുന്നു.
— ശ്രീകുമാർ കരിയാട്
Reviews
There are no reviews yet.