Fiction
Showing all 15 results
-
Adi Ennadi Kaamaachi BY Thomas Pala
അടി എന്നടി കാമാച്ചീ തോമസ് പാലാ ഹാസ്യ നോവൽ തോമസ് പാലായുടെ പ്രശസ്തമായ നോവൽ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും വരുന്നു പാലാക്കാരന് എന്ത് സാഹിത്യം? അതും ഒരു നസ്രാണി! ഇത് പണ്ടേ സവർണ സാഹിത്യ തമ്പുരാക്കന്മാർ നാവിൽ ചുമ്മിക്കൊണ്ട് നടന്ന പരിഹാസമാണ്. തോമസ് പാലായെപ്പോലുള്ള എഴുത്തുകാർ അങ്ങനെയാണ് സാഹിത്യത്തിൻ്റെ കൊടി കെട്ടിയ മാളികകൾക്ക് പുറത്തായത്. അടി എന്നടി കാമാച്ചീ എന്ന തലക്കെട്ടിന് ഗൗരവം തോന്നിക്കില്ല. മൂന്നാം കിട പുസ്തകമെന്ന് തലക്കെട്ട് വായിക്കുന്നതോടെ വിലയിടുവാൻ ശീലിച്ചതുകൊണ്ട് […]
₹325.00 Add to cart -
ADVENTURES OF HUCKLEBERRY FINN
by MARK TWAIN (Author), Retold by DR. MATHEW JOSEPH (Author) Providing access to a popular American classic that is what Dr Mathew Joseph has done here by retelling Mark Twain’s Masterpiece, The Adventures of Huckleberry Finn. He has condensed a well-known novel but with absolute fidelity to the original. The story of Huck and Jim’s 1,500 mile journey […]
₹150.00 Add to cart -
Fahrenheit 451
-
kaarmeghakkadu/ കാർമേഘക്കാട്
കാർമേഘക്കാട് കുട്ടികളുടെ നോവൽ അനുപമ ശശിധരൻ കണ്ണും കാതുമുള്ള കാടിന്റെ കഥ പേജ് : 192 വില: 250 “കാട്ടിൽ നിന്നുള്ളതും കാട്ടിലേക്ക് കാട്ടിൽ നിന്നെടുത്തതും കാട്ടിലേക്ക് ….” ഒരു കാടിന്റെ കഥ . ഒരു ഗ്രാമത്തിന്റെ കഥ . കാടിനെ രക്ഷിക്കാൻ പോരാടിയ മൃഗങ്ങളുടെയും മനുഷ്യരുടെയും കഥ . നിറം മാറുന്നവരുടെയും രോമമില്ലാത്തവരുടെയും കഥ. കാട്ടുമരത്തിന്റെയും കാർമേഘത്തിന്റെയും കറുംകൂന്തലിയുടെയും കഥ. ബുച്ചിയുടെയും ബൂബുവിന്റെയും സികപ്പന്റെയും കടുവയുടെയും ചുരുളന്റെയും കഥ. താമയുടെയും കതിരിന്റെയും ചേരന്റെ യും മാണിക്യത്തിന്റെയും […]
₹250.00 Add to cart -
PRAKASATHINTE NAGNAPAADAM / പ്രകാശത്തിന്റെ നഗ്നപാദം BY മിയാസാവ കെന്‍ജി
പ്രകാശത്തിന്റെ നഗ്നപാദം (10 കഥകള്‍) ひかりの素足/ – 宮沢 賢治 BY മിയാസാവ കെന്‍ജി Direct translation from Japaneese by Dr. P A George കവി, കഥാകൃത്ത്, സാഹിത്യകാരന്, കൃഷിശാസ്ത്രജ്ഞന്‍, ജ്യോതിശ്ശാസ്ത്രജ്ഞന്, ബുദ്ധമതവിശ്വാസി എന്നീ നിലകളിലെല്ലാം ജപ്പാനിലും വിദേശരാജ്യങ്ങളിലും പ്രസിദ്ധനായിത്തീര്ന്നിട്ടുള്ള ഒരു സാഹിത്യകാരനാണ് മിയാസാവ കെന്‍ജി. 1896ല്‍ ജപ്പാനിലെ ഇവാതെ പ്രിഫെക്ചറിലെ ഹാനാമാകി എന്ന നഗരത്തില്ജനിച്ചു. 1933ല്‍ മുപ്പത്തിയേഴാമത്തെ വയസ്സില്‍ ഷയരോഗം പിടിച്ച് മരിച്ചു. നൂറിലധികം കഥകളും ചെറുതും വലുതുമായ അഞ്ഞൂറോളം കവിതകളും ഈ കാലയളവില്രെചിച്ചു. മരണാനന്തരം കെന്‍ജിയുടെ സമ്പൂര്‍ണ്ണ കൃതികള്‍ 16 […]
₹299.00 Add to cart -
The Little Astronaut and Other Novellas
The Little Astronaut & Other Novellas by Charu Gulnar Novellas by a ten year old girl The Little Astronaut – Part I Sophie Bell is a ten year old girl who wants to become a pop star. But her mother forbids her wishes, because she wanted to become an astronaut when she was young, but […]
₹299.00 Add to cart -
അഗാധനദി
അഗാധനദി എൻദോ ഷൂസാകു നോവൽ ജാപ്പനീസിൽനിന്നും നേരിട്ടുള്ള പരിഭാഷ: ഡോ. പി എ ജോർജ് (Original Japanese Title: FUKAI KAWA English: DEEP RIVER) ഒരു ജാപ്പനീസ് യാത്രാസംഘത്തോടൊപ്പം ഇന്ത്യ സന്ദർശിക്കുന്ന, കൃത്യമായ യാത്രോദ്ദേശ്യമുള്ള വ്യത്യസ്തരായ നാലുപേർ…അവർ ഗംഗാനദിയുടെ പരിസരങ്ങളിൽ തങ്ങളുടെ ഇന്നലെകളെ പൂർത്തീകരിക്കുന്നതിനായുള്ള എന്തൊക്കെയോ തിരയുകയാണ്… ചിലർ പരിചിതമുഖങ്ങളെ, ചിലർ ചില സങ്കല്പങ്ങളെ, ചിലർ ചില കാഴ്ച്ചകളെ… ഭാരതീയസംസ്കാരത്തിൽ, ഭാരതീയവിശ്വാസപ്രമാണങ്ങളിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ട് സ്വാസ്ഥ്യം തേടിവന്നവരാണ് അവർ…ജാപ്പനീസ് വിശ്വാസാവിശ്വാസപ്രമാണങ്ങളെ ഭാരതീയ ദർശനങ്ങളുടെ പശ്ചാത്തലത്തിൽ എത്തിച്ച് മനുഷ്യമനസ്സിന്റെ […]
₹399.00 Add to cart -
ആദിമുതൽ എന്നേക്കും
ആദിമുതൽ എന്നേക്കും കഥകൾ പി. ഹരികൃഷ്ണൻ അവതാരിക കഥയുടെ ആട്ടവിളക്ക് – ജോസ് പനച്ചിപ്പുറം കഥയറിയാതെ ആട്ടം കാണുന്നത് നിഷിദ്ധവും നിരർഥകവുമാകുന്നത് കഥകളിയിലാണ്. ആട്ടവിളക്കിനു മുൻപിലുള്ള തലയാട്ടം കഥയറിഞ്ഞിട്ടാണോ അറിയാഞ്ഞിട്ടാണോ എന്നു തിരിച്ചറിയാവുന്ന വിദഗ്ധരുണ്ടത്രേ. ആട്ടം കാണുമ്പോൾ തലയാട്ടം താനേ വരുമെന്നു കരുതുന്നവരുമുണ്ട്. കഥയുള്ള മറ്റു മിക്ക കലാരൂപങ്ങളിലും കഥയറിഞ്ഞിരുന്നാലാണ് രസച്ചരടിനു ബലക്ഷയമുണ്ടാകുക. നാടകത്തിലും സിനിമയിലുമൊക്കെ തുടർരംഗങ്ങളിലൂടെ കഥ വികസിക്കുന്നതും ആ വികാസപരിണാമ നിമ്നോന്നതങ്ങളിൽ പ്രേക്ഷകർ മുങ്ങിപ്പൊങ്ങുന്നതുമാണ് ആസ്വാദനം. നാടകമായാലും സിനിമയായാലും കളികൾ പലതുള്ളതിനാൽ കഥ ചോർന്നുപോകാൻ […]
₹150.00 Add to cart -
എന്റെ പഞ്ചാരഓറഞ്ച്മരം
എന്റെ പഞ്ചാരഓറഞ്ച്മരം ഹോസെ മൗരോ ദേ വാസ്കോൺസെലോസ് വിവർത്തനം: വി എം ഗിരിജ റിയോ ഡി ജനീരയ്ക്ക് അടുത്തുള്ള ബൻഗു എന്ന ചെറു പട്ടണത്തിൽ ആണ് ഈ കഥ നടക്കുന്നത്. അഞ്ചു വയസ്സു കഴിഞ്ഞ സെസേയാണ് കഥാ നായകൻ. അവൻ കുഞ്ഞാണ്, ആരും പറയാതെ അക്ഷരമാല പഠിച്ച മിടുമിടുക്കൻ. അപാരമായ ഭാവനയുള്ള അവന്റെ കൂട്ടുകാരൻ സംസാരിക്കുന്ന ഒരു കൊച്ചു ഓറഞ്ചുമരമാണ് . കുസൃതിയും അലിവും ഒന്നിനൊന്നു മത്സരിക്കുന്ന സ്വഭാവ പ്രകൃതമാണ് സെസ്സെയുടെത് .അവൻ ഒരു സുഹൃത്തിനെ കണ്ടെത്തുന്നതോടുകൂടി […]
₹275.00 Add to cart -
ഒരിടത്തൊരു ലൈൻമാൻ
ഒരിടത്തൊരു ലൈൻമാൻ SHORT STORIES എസ് . ജയേഷ് ”നാഗരികതയിലേക്ക് നിർബന്ധപൂർവ്വം കയറ്റിവിട്ട ഒരു മനസ്സിൻ്റെ കഥകളാണ് എസ്. ജയേഷിൻ്റേതെന്ന് പറയാം. തൻ്റേതല്ലാത്ത ഇടത്തിൽ ജീവിക്കേണ്ടി വരുന്ന എല്ലാ അസ്വസ്ഥകളുടെയും ഭാരം ഈ കഥകൾക്ക് സ്വന്തമാണ്.” -ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ****** “മനുഷ്യർ യന്ത്രമായി തീരുന്ന കാലത്തെ തൊട്ടെടുത്ത് ആവിഷ്കരിക്കുന്ന കഥകളാണ് ജയേഷിന്റേത്. 90 കൾ മുതൽ മലയാളിഭാവുകത്വത്തെ വിഴുങ്ങാൻ വാപ്പിളർത്തിയെന്നും പറഞ്ഞ ഉൽകണ്ഠപ്പെട്ടിരുന്ന ഒരു കാലം സത്യമായി മുന്നിൽ നിൽക്കുന്നത് സാക്ഷ്യപ്പെടുത്തുന്നു ഈ കഥകൾ” -ആർ. […]
₹125.00 Add to cart -
നനഞ്ഞ മണ്ണടരുകൾ
നനഞ്ഞ മണ്ണടരുകൾ നോവൽ ജോണി മിറാൻഡ ഓര്‍മകളും വിഭ്രമങ്ങളും തെറിയും പ്രാക്കും കൊണ്ട് ശവക്കുഴിയില്‍ കിടക്കുന്ന പിതാക്കളെപ്പോലും ഉണര്‍ത്തിവിടുന്ന ഭാവന. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും ഒരേ മൂല്യവും പ്രാതിനിധ്യവും കിട്ടുന്ന ആഖ്യാനം. ചരിത്രം മൂടല്‍മഞ്ഞുപോലെ പൊതിഞ്ഞുനില്‍ക്കുന്ന കാലത്തിന്റെ ഭൂ-ഖണ്ഡങ്ങള്‍. എത്ര കണ്ടാലും കേട്ടാലും പറഞ്ഞാലും എഴുതിയാലും മടുക്കാത്ത, മതിവരാത്ത, അനുഭവിക്കാതെ ആരും തൃപ്തരാകാത്ത ഒറ്റ വിഷയമേ ഈ ഭൂമിയിലുള്ളൂ- മരണം. നനഞ്ഞ മണ്ണടരുകള്‍ മരണത്തിന്റെ ഖണ്ഡകാവ്യമാണ്. ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പുസ്തകവും. റിയലിസത്തിന്റെ പാരമ്യത്തില്‍ പ്രത്യക്ഷമാകുന്ന മാജിക്കല്‍ റിയലിസത്തിന്റെ ദൈനംദിനത്വവും ഈ […]
₹175.00 Add to cart -
പ്രണയമഴ കുടയ്ക്കുള്ളിൽ
പ്രണയമഴ കുടയ്ക്കുള്ളിൽ (കഥാസമാഹാരം ) സുധാകരൻ പുതുക്കുളങ്ങര Pre Order Now Book Release on June 17, 2021 ———– ചെറിയലോകവും ചെറിയ മനുഷ്യരും പ്രദീപ് പനങ്ങാട് കഥ പറയുക എന്നത് കാലത്തോട് ചേർന്നുനിൽക്കാനുള്ള ആസക്തിയാണ്.ജീവിതത്തേയും അനുഭവങ്ങളേയും പുനർനിർമ്മിക്കാനുള്ള ശ്രമവുമാണത്. സ്വന്തം ദേശത്തുകൂടി, സ്നേഹതീരങ്ങളിൽ കൂടി, അസ്വസ്ഥതകളിലും ആനന്ദങ്ങളിലും കൂടി ഓരോ കഥാകാരനും യാത്രചെയ്യുന്നു. ജീവിതം കഥയിലേക്കും കഥജീവിതത്തിലേക്കും പകർത്തിവെക്കുന്നു.ആ ദൗത്യം മനോഹരമായി നിർവഹിക്കുമ്പോൾ വിവേകശാലിയായ വായനക്കാരൻ ആ കഥകളിൽ സ്വയം കണ്ടെത്തുന്നു. അത്തരം വായനക്കാർക്കുള്ള […]
₹150.00 Add to cart -
മധ്യവേനല്‍ അവധിക്കാലം
മധ്യവേനല്‍ അവധിക്കാലം സ്റ്റീവ് ആന്ഡേഴ്സണ് വിവര്‍ത്തനം: കബനി സി തകര്‍ന്ന ഹൃദയത്തോടെയാണ് സ്റ്റീവ് തനിക്ക് മുപ്പതു വര്‍ഷമായി പരിചയമുള്ള ലോകത്തേക്ക് തിരിച്ചുവന്നിരിക്കുന്നത്-പുത്തനൊരു ലോകത്തിനു വേണ്ടി ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഉപേക്ഷിച്ച ലോകമാണത്. ഒരിക്കലും നടക്കാതെ പോയ ആ ലോകത്തെക്കുറിച്ച് അയാള്‍ ഗോവയിലെ കലങ്ങൂട്ടിലെ ബാര്‍ എക്ലിപ്സിന്റെ ആശ്വാസത്തിലിരുന്ന് ബാറുടമയും ലണ്ടന്കാരിയും നാട്യങ്ങളില്ലാത്തവളുമായ കാരെനോട് മനസ്സു തുറക്കുകയാണ്. 1974 ജൂണ്‍ മാസത്തിലെ മദ്ധ്യവേനലവധിക്കാലത്താണ് പതിനൊന്നുകാരനായ സ്റ്റീവും പത്തു വയസ്സുള്ള ലൊറെയ്നും സ്ക്കോട്ലന്റിന്റെ അതിര്‍ത്തിയിലെ പരുക്കന്‍ ഗ്രാമങ്ങളിലൊന്നായ കള്ളിനില് വെച്ച് […]
₹199.00 Add to cart -
മനസ്സ്
-
വാടിവാസൽ
വാടിവാസൽ സി എസ് ചെല്ലപ്പ തമിഴിൽനിന്നും നേരിട്ടുള്ള മൊഴിമാറ്റം : ഡോ . മിനിപ്രിയ ആർ “അധികാരം,ജാതി മേൽക്കോയ്മ എന്നിവയ്ക്ക് മേൽ എതിർപ്പിൻറെ ചലനങ്ങൾ പ്രകടമാകുന്ന ഇടവുമാകുന്നുണ്ട് ആ ജല്ലിക്കട്ട് കളം.എതിർക്കുന്നവരുടെ പക്ഷത്ത് നിന്ന് തന്നെ മേൽക്കോയ്മയ്ക്ക് ആദരവായി പ്രവർത്തിക്കുന്ന ശക്തികൾ ഇവിടെ ഇകഴ്ത്തപ്പെടുകയും അപഹാസ്യരാകുകയും ചെയ്യുന്നുണ്ട്.ആ ശക്തികളുടെ വഞ്ചനാപരമായ പ്രവൃത്തികളും ദ്രോഹവും വളരെ സാധാരണമായി ഒതുക്കപ്പെടുന്ന ഒരു കളമായി വാടിവാസൽ തയ്യാറാക്കപ്പെടുന്നു.ഇത് പോർക്കളമാണ്.പോരിൻറെ സമയത്ത് പ്രകടമാകുന്ന എല്ലാ തരത്തിലുള്ള മുഖങ്ങളും ഇവിടെ കാണാൻ സാധിക്കും. ജല്ലിക്കട്ട് […]
₹160.00 Add to cart