VC Books Online Store
Showing 41–47 of 47 results
-

പ്രണയ നിലാവ്
പ്രണയ നിലാവ് കെ ആർ മോഹൻ (നോവൽ) പ്രണയിക്കുമ്പോൾ നാം ശരിക്കും പ്രാർഥി ക്കുകയായിരുന്നില്ലേ? എന്ന വിഖ്യാതമായ ചോദ്യം ഖലീൽ ജിബ്രാൻ ചോദിക്കുന്നുണ്ട്. ഇരുളിൽ, വെളിച്ചത്തിന്റെ പുഷ്പങ്ങൾ വിടർന്നുലയുന്ന ഉൾക്കാഴ്ചയുടെ വിശുദ്ധ വാക്യമാണത്. അതുകൊണ്ടു തന്നെ പ്രണയം കേവല വിചാരങ്ങൾക്കപ്പുറത്തേക്ക് ആകാശ വാതിലുകൾ തുറന്നിടുകയും ചെയ്യുന്നു. ഓഷോയാകട്ടെ ശരീരത്തെ പോഷിപ്പിക്കാൻ ഭക്ഷണം ആവശ്യമായതു പോലെ ആത്മാവിന് പ്രണയം ആവശ്യമാണെന്ന് പറഞ്ഞു. ഒരു വ്യക്തിക്ക് ഉജ്വലവും സജീവവുമായ ആത്മവ്യക്തിത്വം പ്രണയത്തിലേ സാധ്യമാകുകയുള്ളൂ. പ്രണയം തൊടുമ്പോൾ ഒരാൾ തീനാളംപോൽ ജ്വലിക്കുന്നു […]
₹250.00 Add to cart -

പ്രണയമഴ കുടയ്ക്കുള്ളിൽ
പ്രണയമഴ കുടയ്ക്കുള്ളിൽ (കഥാസമാഹാരം ) സുധാകരൻ പുതുക്കുളങ്ങര Pre Order Now Book Release on June 17, 2021 ———– ചെറിയലോകവും ചെറിയ മനുഷ്യരും പ്രദീപ് പനങ്ങാട് കഥ പറയുക എന്നത് കാലത്തോട് ചേർന്നുനിൽക്കാനുള്ള ആസക്തിയാണ്.ജീവിതത്തേയും അനുഭവങ്ങളേയും പുനർനിർമ്മിക്കാനുള്ള ശ്രമവുമാണത്. സ്വന്തം ദേശത്തുകൂടി, സ്നേഹതീരങ്ങളിൽ കൂടി, അസ്വസ്ഥതകളിലും ആനന്ദങ്ങളിലും കൂടി ഓരോ കഥാകാരനും യാത്രചെയ്യുന്നു. ജീവിതം കഥയിലേക്കും കഥജീവിതത്തിലേക്കും പകർത്തിവെക്കുന്നു.ആ ദൗത്യം മനോഹരമായി നിർവഹിക്കുമ്പോൾ വിവേകശാലിയായ വായനക്കാരൻ ആ കഥകളിൽ സ്വയം കണ്ടെത്തുന്നു. അത്തരം വായനക്കാർക്കുള്ള […]
₹150.00 Add to cart -

മധ്യവേനല്‍ അവധിക്കാലം
മധ്യവേനല്‍ അവധിക്കാലം സ്റ്റീവ് ആന്ഡേഴ്സണ് വിവര്‍ത്തനം: കബനി സി തകര്‍ന്ന ഹൃദയത്തോടെയാണ് സ്റ്റീവ് തനിക്ക് മുപ്പതു വര്‍ഷമായി പരിചയമുള്ള ലോകത്തേക്ക് തിരിച്ചുവന്നിരിക്കുന്നത്-പുത്തനൊരു ലോകത്തിനു വേണ്ടി ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഉപേക്ഷിച്ച ലോകമാണത്. ഒരിക്കലും നടക്കാതെ പോയ ആ ലോകത്തെക്കുറിച്ച് അയാള്‍ ഗോവയിലെ കലങ്ങൂട്ടിലെ ബാര്‍ എക്ലിപ്സിന്റെ ആശ്വാസത്തിലിരുന്ന് ബാറുടമയും ലണ്ടന്കാരിയും നാട്യങ്ങളില്ലാത്തവളുമായ കാരെനോട് മനസ്സു തുറക്കുകയാണ്. 1974 ജൂണ്‍ മാസത്തിലെ മദ്ധ്യവേനലവധിക്കാലത്താണ് പതിനൊന്നുകാരനായ സ്റ്റീവും പത്തു വയസ്സുള്ള ലൊറെയ്നും സ്ക്കോട്ലന്റിന്റെ അതിര്‍ത്തിയിലെ പരുക്കന്‍ ഗ്രാമങ്ങളിലൊന്നായ കള്ളിനില് വെച്ച് […]
₹199.00 Add to cart -

മനസ്സ്
-

വണക്കമാസകാലത്തെ ഒരു പശുപ്പിറവി രാത്രി
-

വാടിവാസൽ
വാടിവാസൽ സി എസ് ചെല്ലപ്പ തമിഴിൽനിന്നും നേരിട്ടുള്ള മൊഴിമാറ്റം : ഡോ . മിനിപ്രിയ ആർ “അധികാരം,ജാതി മേൽക്കോയ്മ എന്നിവയ്ക്ക് മേൽ എതിർപ്പിൻറെ ചലനങ്ങൾ പ്രകടമാകുന്ന ഇടവുമാകുന്നുണ്ട് ആ ജല്ലിക്കട്ട് കളം.എതിർക്കുന്നവരുടെ പക്ഷത്ത് നിന്ന് തന്നെ മേൽക്കോയ്മയ്ക്ക് ആദരവായി പ്രവർത്തിക്കുന്ന ശക്തികൾ ഇവിടെ ഇകഴ്ത്തപ്പെടുകയും അപഹാസ്യരാകുകയും ചെയ്യുന്നുണ്ട്.ആ ശക്തികളുടെ വഞ്ചനാപരമായ പ്രവൃത്തികളും ദ്രോഹവും വളരെ സാധാരണമായി ഒതുക്കപ്പെടുന്ന ഒരു കളമായി വാടിവാസൽ തയ്യാറാക്കപ്പെടുന്നു.ഇത് പോർക്കളമാണ്.പോരിൻറെ സമയത്ത് പ്രകടമാകുന്ന എല്ലാ തരത്തിലുള്ള മുഖങ്ങളും ഇവിടെ കാണാൻ സാധിക്കും. ജല്ലിക്കട്ട് […]
₹160.00 Add to cart -

വിശ്വാസത്തിന്റെ മൊഴികൾ (Depositions in Daniel Case)
വിശ്വാസത്തിന്റെ മൊഴികൾ Edited by Adv. Roy P Thomas IFS (Rtd.) മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ കോളിളക്കം സൃഷ്ടിച്ച ‘ഡാനിയേൽ കേസ് ‘ എന്നറിയപ്പെടുന്ന കോട്ടയം സബ് കോടതിയിൽ തുടങ്ങി കേരള ഹൈക്കോടതിയിലൂടെ ഭാരതത്തിന്റെ അത്യുന്നത നീതിപീഠമായ സുപ്രീം കോടതിയിൽ എത്തി, സഭയുടെ വിശ്വാസ സംഹിതകൾ നെല്ലും പതിരും തിരിച്ച് വിശ്വാസ സമൂഹത്തിന് സഭയുടെ സൈദ്ധാന്തിക തത്ത്വങ്ങൾ വെളിപ്പെടുത്തിതന്ന, പത്തു വര്‍ഷം നീണ്ടുനിന്ന വ്യവഹാരത്തിന്റെ ഔദ്യോഗിക മൊഴികളുടെ സമാഹരണമാണ് ഈ ഗ്രന്ഥം. സഭയുടെ വിശ്വാസവുമായി […]
₹495.00 Add to cart
