Description
നാർസിസിസ്റ്റ്
സോമൻ തോമസ്
(നോവൽ)
നാർസിസിസം മുഖ്യ പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ നോവൽ. കേരളത്തിലെ കുടുംബങ്ങളെ നിശ്ശബ്ദമായി കീഴടക്കുന്ന മാരകമായ ഒരു വ്യക്തിത്വ വൈകല്യമാണ് നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ (Narcissistic Personality Disorder). ഒരു നാർസിസിസ്റ്റ് കുടുംബനാഥനായ ഒരു കുടുംബം ലോകത്തിലെ ഏറ്റവും നികൃഷ്ടമായ ഒന്നായി മാറും. അത്തരമൊരു കുടുംബം നേരിടേണ്ടിവരുന്ന ദാരുണമായ അവസ്ഥകളും കൊടിയ സങ്കടങ്ങളും ജീവിത യാഥാർഥ്യങ്ങളുടെ പിൻബലത്തോടെ അവതരിപ്പിക്കുന്നു ഈ നോവൽ.
നാർസിസിസത്തിന്റെ ഭീകരമായ അവസ്ഥകളിൽനിന്ന് വ്യക്തികളെയും കുടുംബങ്ങളെയും എങ്ങനെ മുക്തമാക്കാം എന്ന് ശാസ്ത്രീയമായും ആത്മീയമായും അന്വേഷിക്കുന്ന ഈ നോവൽ അസാധാരണമായ ഒരു വായനാനുഭവം നൽകും എന്നത് തീർച്ചയാണ്.






Reviews
There are no reviews yet.