Music
Showing the single result
- 
	 മ്യൂസിക് ഡയറി by സ്മിത ഗിരീഷ്മ്യൂസിക് ഡയറി സ്മിത ഗിരീഷ് പാട്ടുകളെ മുൻനിർത്തി ജീവിതാനുഭവങ്ങളും സ്വപ്നങ്ങളും പ്രകൃതിയും നിറയുന്ന ഓർമ്മക്കുറിപ്പുകൾ. കോട്ടയം ഡയറിയിലൂടെയും സ്വപ്നമെഴുത്തുകാരിയിലൂടെയും വായനക്കാരുടെ ഹൃദയം കീഴടക്കിയ സ്മിത ഗിരീഷിൻ്റെ ഏറെ വ്യത്യസ്തവും മനോഹരവുമായ മറ്റൊരു രചന. മ്യൂസിക് ഡയറി *** “സ്മിത ഗിരീഷ് മലയാളത്തിന് സമ്മാനിക്കുന്നത് പാട്ടുകൾക്കുള്ള മനോഹരമായ സ്തുതിപ്പുസ്തകമാണ്. പാട്ടുകളെപ്പോലെ തന്നെ ഹൃദയത്തിൽ നിന്ന് പ്രവഹിക്കുന്ന സുന്ദരവും സമൃദ്ധവുമായ ഭാഷയിൽ സ്മിത പ്രിയങ്കരങ്ങളായ പാട്ടുകളുടെ കഥ പറയുന്നു. മലയാളസാഹിത്യത്തെ ധനികമാക്കുന്നു ഈ പാട്ടുപുസ്തകം.” – സക്കറിയ *** […] ₹299.00 Add to cart
