Memoirs
Showing all 4 results
-
Himaval Shringhathilekku
ഹിമവൽ ശൃoഗത്തിലേക്ക് ഡോ. റസീന വിശ്വംഭരൻ സഞ്ചാരികളെ വിസ്മയം കൊള്ളിക്കുന്ന ഹിമാലയ സാനുക്കളിലൂടെ ഡോ. റസീന വിശ്വംഭരൻ നടത്തുന്ന നിർമലമായ ഈ തീർത്ഥയാത്ര ഭക്തിയുടേയും സാഹസികതയുടേയും പുതു വാതിലുകൾ തുറന്നിടുന്നു. ലളിതവും അനുഭവ തീവ്രവുമായ ഒരപൂർവ കൃതി . Pre order Now. Book will be distributed from September 15, 2021 Dr. Razeena Padmam Embodied compassion, Personified Charisma and superabundant knowledge, Dr. Razeena Padmam is an epitome […]
₹160.00 Add to cart -
അരങ്ങിലെ മിനുക്ക്
അരങ്ങിലെ മിനുക്ക് ശാന്തി ടോം കഥകളിക്കായി മാത്രം തുടിച്ചൊരു ഹൃദയത്തിന്റെ കഥ അകാലത്തിൽ അന്തരിച്ച കഥകളി നടൻ കലാകേന്ദ്രം മുരളീധരൻ നമ്പൂതിരിയെ കഥകളി എന്ന മഹാ കലയുടെ പശ്ചാത്തല ത്തിൽ അനുസ്മരിക്കുന്ന ഗ്രന്ഥം. ” രംഗക്രിയകളിൽ ഇരുത്തം വന്നു തുടങ്ങിയ കാലത്താണ് മുരളീധരൻ നമ്പൂതിരിയെ മരണം കവർന്നെടുത്തത്. രംഗവേദിക്ക് ഇനിയുമേറെ സംഭാവനകൾ ആ കലാകാരനിൽ നിന്ന് പ്രതീക്ഷിതമായിരുന്നുവെന്നിരിക്കേ രംഗബോധമില്ലാത്തവൻ എന്ന വിശേഷണം ശരിയാണെന്ന് വീണ്ടും തെളിയിച്ചു കൊണ്ട് മരണം ആ ജീവിത രംഗത്തിന് തിരശീലയിട്ടു ” എന്ന് അവതാരികയിൽ […]
₹150.00 Add to cart -
ഒറ്റയടിപാതയിലൂടെ
ഒറ്റയടിപ്പാതയിലൂടെ (ഓർമ്മകുറിപ്പുകൾ) കെ.ആര്. മോഹന്‍ “സരളമായ ഭാഷയും ഋജുവായ ആഖ്യാനവും ഒറ്റയടിപ്പാതയിലൂടെ എന്ന കൃതിയെ അത്യന്തം പാരായണക്ഷമമാക്കുന്നു. സാധാരണ ജീവിതസന്ദര്‍ഭങ്ങളിലും ദൃശ്യങ്ങളിലും നാം പലപ്പോഴും കാണാതെ പോകുന്ന ആത്മീയ സാംഗത്യത്തിന്റെ പ്രകാശപ്പൊട്ടുകള് ഒപ്പിയെടുത്ത് എഴുത്തുകാരന് കൃതിയുടെ ചെപ്പിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്നു. ഇതൊരു ജീവിതകഥയാണ്; ജീവിതത്തോടുള്ള കൃതജ്ഞതാനിർഭരമായ സങ്കീര്‍ത്തനമാണ്. ഒറ്റയടിപ്പാതയിലൂടെയുള്ള സഞ്ചാരം അവിസ്മരണീയമായ വായനാനുഭവവും ആഹ്ലാദവും പകരുമെന്ന് മാത്രമല്ല, സ്വന്തം ജീവിതത്തെക്കുറിച്ചുള്ള അവലോകനത്തിന് അനുവാചകനെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ സന്ദേഹമില്ല. അപരിചിതമായ ഇന്ദ്രപ്രസ്ഥത്തില്‍ ഇച്ഛാശക്തികൊണ്ട് വേരുപിടിക്കുന്ന ജീവിതവിജയത്തിന്റെ ആഖ്യായികയാണ് ഈ […]
₹200.00 Add to cart -
തിരിഞ്ഞു നടന്നപ്പോൾ
തിരിഞ്ഞു നടന്നപ്പോൾ ലീല വി എം ഫേസ്ബുക്ക് കുറിപ്പുകളും കവിതകളും “ലീല. വി എമ്മിൻ്റെ കവിതകൾ ബാല്യത്തിൻ്റെ ഗൃഹാതുരത്വം നിറഞ്ഞവയാണ്. ” ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ല , കൊയ്യുന്നില്ല, കളപ്പുരയിൽ ശേഖരിച്ചു വയ്ക്കുന്നില്ല” എന്ന് ബൈബിളിൽ പറയുന്ന ഒരു ജീവിതമാണ് ഈ കവിതകളിലെ ഗൃഹാതുരമായ ലോകം. അത് ഗ്രാമ പ്രകൃതിയുടെ ഭാഗമാണ്. സ്പിനോസ പറയുന്നതുപോലെ ഇവിടെ ദൈവം പ്രകൃതിയാണ് . അതിലേക്കുള്ള കാവ്യപരമായ മടക്കം ആണ് ഈ കവിതകൾ. ആദ്യകവിതയിൽ ഒരു ചോദ്യമുണ്ട്. ” മൈന നാളെയും […]
₹270.00 Add to cart