സിനിമ മാധ്യമചിന്തകൾ: കെ. ബാലകൃഷ്ണൻ നായർ
സിനിമ മാധ്യമചിന്തകൾ കെ. ബാലകൃഷ്ണൻ നായർ മലയാള സിനിമ – മാധ്യമ എഴുത്തിലെ സുപ്രധാന ലേഖനങ്ങളുടെ സമാഹാരം. “പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾത്തന്നെ അദ്ദേഹം ഒട്ടേറെ സിനിമാ സംബന്ധിയായ ലേഖനങ്ങൾ എഴുതിയിരുന്നു. ഇവയൊക്കെ ആധികാരികവും ഉയർന്ന അക്കാദമിക് നിലവാരം പുലർത്തുന്നവയും ആയിരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിന്റെ ഭാഗമായി ഒട്ടേറെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ചില അന്തർദേശീയ ചിത്രങ്ങൾ അവിടെ മാത്രമേ പ്രദർശിപ്പിച്ചിരുന്നുള്ളൂ. ജാപ്പനീസ് സംവിധായകനായ നാഗിസ ഓഷിമയുടെ ചിത്രങ്ങൾ ഇതിൽപ്പെടുന്നു. അങ്ങനെയുള്ള ഒട്ടേറെ ചിത്രങ്ങളെക്കുറിച്ച് ബാലൻ എഴുതിയിരുന്നു. അവരുടെ […]
