Short Story Collection
Showing all 2 results
-
PRAKASATHINTE NAGNAPAADAM / പ്രകാശത്തിന്റെ നഗ്നപാദം BY മിയാസാവ കെന്‍ജി
പ്രകാശത്തിന്റെ നഗ്നപാദം (10 കഥകള്‍) ひかりの素足/ – 宮沢 賢治 BY മിയാസാവ കെന്‍ജി Direct translation from Japaneese by Dr. P A George കവി, കഥാകൃത്ത്, സാഹിത്യകാരന്, കൃഷിശാസ്ത്രജ്ഞന്‍, ജ്യോതിശ്ശാസ്ത്രജ്ഞന്, ബുദ്ധമതവിശ്വാസി എന്നീ നിലകളിലെല്ലാം ജപ്പാനിലും വിദേശരാജ്യങ്ങളിലും പ്രസിദ്ധനായിത്തീര്ന്നിട്ടുള്ള ഒരു സാഹിത്യകാരനാണ് മിയാസാവ കെന്‍ജി. 1896ല്‍ ജപ്പാനിലെ ഇവാതെ പ്രിഫെക്ചറിലെ ഹാനാമാകി എന്ന നഗരത്തില്ജനിച്ചു. 1933ല്‍ മുപ്പത്തിയേഴാമത്തെ വയസ്സില്‍ ഷയരോഗം പിടിച്ച് മരിച്ചു. നൂറിലധികം കഥകളും ചെറുതും വലുതുമായ അഞ്ഞൂറോളം കവിതകളും ഈ കാലയളവില്രെചിച്ചു. മരണാനന്തരം കെന്‍ജിയുടെ സമ്പൂര്‍ണ്ണ കൃതികള്‍ 16 […]
₹299.00 Add to cart -
ഒരിടത്തൊരു ലൈൻമാൻ
ഒരിടത്തൊരു ലൈൻമാൻ SHORT STORIES എസ് . ജയേഷ് ”നാഗരികതയിലേക്ക് നിർബന്ധപൂർവ്വം കയറ്റിവിട്ട ഒരു മനസ്സിൻ്റെ കഥകളാണ് എസ്. ജയേഷിൻ്റേതെന്ന് പറയാം. തൻ്റേതല്ലാത്ത ഇടത്തിൽ ജീവിക്കേണ്ടി വരുന്ന എല്ലാ അസ്വസ്ഥകളുടെയും ഭാരം ഈ കഥകൾക്ക് സ്വന്തമാണ്.” -ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ****** “മനുഷ്യർ യന്ത്രമായി തീരുന്ന കാലത്തെ തൊട്ടെടുത്ത് ആവിഷ്കരിക്കുന്ന കഥകളാണ് ജയേഷിന്റേത്. 90 കൾ മുതൽ മലയാളിഭാവുകത്വത്തെ വിഴുങ്ങാൻ വാപ്പിളർത്തിയെന്നും പറഞ്ഞ ഉൽകണ്ഠപ്പെട്ടിരുന്ന ഒരു കാലം സത്യമായി മുന്നിൽ നിൽക്കുന്നത് സാക്ഷ്യപ്പെടുത്തുന്നു ഈ കഥകൾ” -ആർ. […]
₹125.00 Add to cart