ജീവിതം നിർമ്മിക്കുമ്പോൾ

299.00

Indian rupee (₹) - INR
  • Indian rupee (₹) - INR
  • United States dollar ($) - USD

Description

ജീവിതം നിർമ്മിക്കുമ്പോൾ
By : ബിജു റ്റി.കോലോത്ത്

Pre Order Now

Book will be avaiable from July 15, 2021

അദ്ധ്യാപകൻ, സംഘാടകൻ, പ്രഭാഷകൻ, പ്രചോദകൻ, മനശാസ്ത്ര വിദഗ്ധൻ, മനുഷ്യസ്നേഹി, അതോടൊപ്പം 4 എ. എം. ക്ലബ്ബിൻറെ ഉറ്റ ബന്ധു എന്നീ നിലകളിൽ കഴിഞ്ഞ 34 വർഷത്തെ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വ്യക്തി ജീവിതത്തിൽ നിന്നും സ്വാംശീകരിച്ച് എടുത്ത ; 4 എ. എം. ക്ലബ്ബിൽ 200 ലധികം ദിവസങ്ങളിൽ തുടർച്ചയായി പ്രസിദ്ധീകരിച്ച ശ്രീ.ബിജു.റ്റി. കോലോത്തിന്റെ അസാധാരണവും പ്രായോഗികവുമായ ജീവിത ദർശനങ്ങളുടെ തിരഞ്ഞെടുത്ത സമാഹാരം.

Reviews

There are no reviews yet.

Be the first to review “ജീവിതം നിർമ്മിക്കുമ്പോൾ”

Your email address will not be published.